Pages

Sunday, 22 December 2013

Friends

We have an email id. Please mail your comments on to our email. This is a request.

harithacharitablesociety@gmail.com
Friends

We have an email id. Please mail your comments on to our email. This is a request.

harithacharitablesociety@gmail.com

Thursday, 12 December 2013

Monday, 9 December 2013

KANNUR AIRPORT



കണ്ണൂർ: കണ്ണൂരിൽ രണ്ടുവർഷത്തിനകം വിമാനം പറന്നിറങ്ങും. 2015 ഡിസംബർ 15നകം വിമാനത്താവളത്തിൽ ട്രയൽ റൺ നടത്തുകയാണ് ലക്ഷ്യമെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) മാനേജിംഗ് ഡയറക്‌ടർ ജി. ചന്ദ്രമൗലി അറിയിച്ചു. 2016 ഏപ്രിലിൽ വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാക്കും. റൺവേ നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വലിയ ബോയിംഗ് വിമാനങ്ങൾക്ക് പറന്നിറങ്ങാൻ കഴിയുംവിധം 3400 മീറ്റർ നീളത്തിലാണ് റൺവേയുടെ നിർമ്മാണം. കോഴിക്കോട്, മംഗലാപുരം എയർപോർട്ടുകളെ അപേക്ഷിച്ച് ഇവിടെ കൂടുതൽ സൗകര്യമുണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്. ഭാവിയിൽ കൂടുതൽ വികസനപ്രവൃത്തികൾ കണ്ണൂർ വിമാനത്താവളത്തിനുണ്ടാകാനും ഇത് വഴിവയ്ക്കും. കോഴിക്കോട്, മംഗലാപുരം എയർപോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ കണ്ണൂർ വിമാനത്താവളം ഏറെ സുരക്ഷിതമായിരിക്കുമെന്നും ചന്ദ്രമൗലി വ്യക്തമാക്കി. മൂന്നും ഉയർന്ന പ്രതലത്തിലുള്ള `ടേബിൾ ടോപ്' വിഭാഗത്തിലാണ് വരിക. എന്നാൽ കോഴിക്കോട് എയർപോർട്ടിൽ വിമാനമിറക്കാൻ പ്രത്യേക പരിശീലനം നേടിയ പൈലറ്റുമാർ തന്നെ വേണം. കണ്ണൂരിനെ സംബന്ധിച്ച് അത്തരം പ്രശ്നങ്ങളില്ല. ഇവിടുത്തെ ഭൂപ്രകൃതിയനുസരിച്ച് രണ്ടു മൂന്നു തട്ടുകളിലായാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. ഗ്രീൻഫീൽഡ് സങ്കല്പത്തിലാണ് നിർമ്മാണം. എയർപോർട്ടുമായി ബന്ധപ്പെട്ട് എട്ട് റോഡുകൾ വികസിപ്പിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക് റോഡ് വികസനവും പൂർണമാകും. കണ്ണൂർ എയർപോർട്ട് കോഴിക്കോട്, വയനാട് ജില്ലകൾക്കും കർണ്ണാടകയിലെ കൂർഗ് ജില്ലയ്ക്കും കൂടി പ്രയോജനപ്പെടും. എയർപോർട്ടിനായി ഇപ്പോൾ 1278 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 783 ഏക്കർ ഭൂമിയുടെ ഏറ്റെടുക്കൽ നടപടി തുടരുകയാണ്. ഇപ്പോൾ 694 കോടി രൂപയുടെ റൺവേ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 1500 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന മൊത്തം ചെലവ്. ഒരേസമയം ഇവിടെ 14 വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവൃത്തി നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് അസിസ്റ്റന്റ് പ്രൊജക്ട് എൻജിനിയർ ഷിബു കുമാർ പറഞ്ഞു. "തറികളുടെയും തിറകളുടെയും നാട്"

Friday, 6 December 2013

Tuesday, 3 December 2013

TODAY WORLD HANDICAPPED DAY




 Help those peoples. We should take decision that we will protect them. May God bless us

Monday, 2 December 2013

 For your valuable comments

our e-male   harithacharitablesociety@gmail.com
HARTHAL DAY








Harthal day Karuvanchal Town