Pages

Tuesday, 6 May 2014

കരുവഞ്ചാൽ വാഹനാപകടം 





        മുണ്ട്ച്ചാൽ വളവിൽ മെയ്‌ 5 തീയതി രാത്രി 11 മണിക്കായിരുന്നു സംഭവം. K.L 59 H 1240 wagonR  കാർ റോഡിൻറെ സൈഡിലുള്ള കനയിലെക്ക് മറിയുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. രാത്രി നാട്ടുകാർ ചെർന്ന് രക്ഷാപ്രവർത്തനം ഭംഗിയാക്കി. ശരിയായ സമയത്ത് ഹരിത ചാരിടബ്ൽ സൊസൈറ്റി പ്രവർത്തകർക്ക്  അവിടെ എത്താൻ കഴിഞ്ഞു. വളരെ അപകട ഭീഷണി ഉയർത്തുന്ന ഈ വളവിനെതിരെ പെട്ടെന്ന് നടപടി എടുത്തില്ല എങ്കിൽ കൂടുതൽ അപകടങ്ങൾ ഇവിടെ പതിവാകും. ഇവിടെ ആവശ്യത്തിനുള്ള വീതി ആക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. ഇത് രാത്രി കാലങ്ങളിൽ കൂടുതൽ അപകടം ഉണ്ടാക്കും. ഇത് മുന്നിൽ  കണ്ട് പെട്ടെന്ന് നടപടി എടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.